മലപ്പുറം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ക്ലീനിംഗ് ജോലികള്‍ക്കായി കാഷ്വൽ സ്വീപ്പർ തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നത്

Posted on Friday, September 15, 2023

   മലപ്പുറം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ക്ലീനിംഗ് ജോലികള്‍ക്കായി കാഷ്വൽ സ്വീപ്പർ തസ്തികയില്‍ (Consolidated PAY ₹8000/month) ഒരാളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാർത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻകാല പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 15/10/2025 ന് രാവിലെ 11.00 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734933 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.